Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporation

ശ​ബ​രീ​നാ​ഥ​ൻ കോ​ർ​പ​റേ​ഷ​നി​ൽ മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നെ കോ​ർ​പ​റേ​ഷ​നി​ലേ​ക്കു മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു.

ക​വ​ടി​യാ​ർ വാ​ർ​ഡി​ൽ നി​ന്നാ​കും മ​ത്സ​രി​ക്കു​ക. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് ജ​യി​ച്ച ഈ ​വാ​ർ​ഡ് നി​ല​വി​ൽ ജ​ന​റ​ൽ സീ​റ്റാ​ണ്. ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ കോ​ർ ക​മ്മി​റ്റി​യു​ടേ​താ​ണു തീ​രു​മാ​നം.

വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വീ​ണ എ​സ്. നാ​യ​രോ​ടും കോ​ർ​പ​റേ​ഷ​നി​ൽ മ​ത്സ​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​യാ​വു​ന്ന​ത്ര സീ​റ്റ് നേ​ടി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

Latest News

Corehub Up